നിന്റെ ആ സുന്ദരമായ മുഖം ഒന്നുകൂടി കാണുവാന്‍ പറ്റിയെങ്ങില്‍ എന്ന് ഞാന്‍ എപ്പോളും ആഗ്രഹിക്കുമായിരുന്നു . പലപ്പോഴും ,പല സ്ഥലത്തും ഞാന്‍ നിന്റെ മുഖം അന്വേഷിച്ചിരുന്നു ആള്‍കൂട്ടത്തില്‍ എവിടെ എങ്ങിലും ഒന്നു നിന്നെ കാണാന്‍ കഴിഞ്ഞെങ്ങില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു ,പ്രതിഷിച്ചിരുന്നു .പക്ഷെ നിന്നെ എങ്ങും ഞാന്‍ കണ്ടില്ല.....
സാങ്കല്പികം
Thursday, March 3, 2016
Wednesday, September 24, 2008
നീ ഒരു പ്രണയത്തിനായി ....................................
നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്റെ ഓര്‍മ്മകള്‍ എന്നും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആയിരുന്നു .ദൈവം ഭുമിയില്‍ സൃഷ്ടിച്ച ഏറ്റവും സൗന്ദര്യവും, സ്നേഹവും, പിന്നേ എന്തെല്ലാമോ ഉള്ളതില്‍ ഒന്നായ എന്‍ പ്രിയേ നിന്റെ ഈ ചിരി കേള്കുമ്പോള് എനിക്ക് ഭ്രാന്ത് പിടിക്കുന്നു .കല്ലുകള്‍ നിറഞ്ഞ അരുവിയുടെ നാദം പോലെയോ മണി നദമോ അങ്ങനെ എന്തോ ഒന്നു എന്നില്‍ വന്നു പതിക്കുന്നു , ഞാന്‍ അറിയാതെ തന്നെ നിന്റെ ആരാധകന് ആകുകയാണ് .നിന് ചിരിയും കൊഞ്ചലും കേട്ടില്ലങ്ങില്‍ ഞാന്‍ എണ്ണ വറ്റിയ ഒരു കല് വിളക്കുപോലെ ആയിപോകും ,നിന്റെ ഓരോ സ്വരവും കേള്‍ക്കാന്‍ ഞാന്‍ എപ്പോളും കാതോര്‍ക്കുന്നു.നിന്റെ ഓരോ നിശ്വാസവും എന്നെ തഴുകി ഉറക്കുകയും ഉണര്‍ത്തുകയും ചെയുന്ന സുഗന്ധ തെന്നല്‍ ആണ് . എന്റെ ഓരോ കിനാവിലും നീ മാത്രമാണ് എപ്പോളും നീ ആണ് എന്‍ മനസ് നിറയെ . ഞാന്‍ ഇപ്പോള്‍ നീ ആകും കാറ്റില്‍ പറന്ന് നടക്കുന്ന ശലഭംമാത്രമാണ് .ഞാന്‍ എന്നെ മറന്നാലും നിന്നെ മറക്കില്ല .................എനിക്ക് എന്നെ നഷ്ടപെട്ടലും ഞാന്‍ നിന്നെ ആര്‍കും വിട്ടു കൊടുക്കില്ല ...................ഞാന്‍ എന്നെ വെറുത്താലും നിന്നെ വെറുകില്ല ഒരിക്കലും മറക്കില്ല .................. ഒരു ജീവനായ് ഒരു താളം ആയി ഒരു ആത്മാവായി നമുക്ക് എന്നും ഒന്നാവം .................................................
Saturday, July 12, 2008
ഒരു വിരഹത്തിന്റെ ഓര്‍മ്മ
ഓര്‍മ്മകള്‍ എല്ലാം നമുക്ക് ഓര്‍ക്കാന്‍ പറ്റിലെങ്കിലും, ചില ഓര്‍മ്മകള്‍ നമ്മുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല ,എത്ര മറന്നാലും അത് നമ്മളെ തേടി എത്തും ,
ഒരു ചെമ്പനീര്‍ പൂവ് എടുത്ത് എന്റെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു ആ ചാറ്റല്‍ മഴയില്‍ ഞാന്‍ നിന്നെ കാണാന്‍ വന്നു. ഞാന്‍ മഴ നനഞ്ഞു ആകെ കുതിര്നിരുന്നു , നിന്നെ ഒന്നു കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി ഒഴുകന്ന്പോലെ എനിക്ക് തോന്നി ,പക്ഷേ നീ അപ്പോള്‍ എന്‍ അരുകില്‍ വരാതെ ആ ജനല്‍ കമ്പി യില്‍ പിടിച്ചു നിന്നു , അപ്പോള്‍ നിന് മുഖത്ത് ഒരു വല്ലാത്ത ഭാവം ആയിരുന്നു , എനിക്ക് അറിയാം നിനക്ക് എന്നോട് സ്നേഹം ഒണ്ടു എന്ന് അത് നിന്റെ ജീവനെകാള്‍ ജീവന് ആണെന്നും എനിക്ക് അറിയാം . എങ്കിലും നീ ഒന്നു ചിരികുകയെങ്ങിലും ചെയ്തെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു . അതോ നീയും എന്നോട് പിണങ്ങിയോ ???അതോ നീ എല്ലാവരുടെയും മുന്നില്‍ പിണക്കം അഭിനയിക്കുകയാണോ?
എന്റെ ഹൃദയം പറിച്എടുതിട്ടു നീ എന്റെ വേദന കാണുമ്പോള്‍ എന്നെ പരിഹസിച്ചു ചിരികുകയാണോ ??.ഞാന്‍ കാണുന്ന സ്വപനങ്ങള്‍ എല്ലാം നീ ആയിരുന്നു .എന്റെ ഓരോശ്വാസവും നീ ആയിരുന്നു .ഇപ്പോള്‍ പിരിയാന്‍ വേണ്ടി ആണെങ്കില്‍ എന്തിന് നമ്മള് ഇത്ര അടുത്തു ,എന്തിന് പ്രണയിച്ചു , മഞ്ഞു വീണ മന്ദാര പൂകള് ഉള്ള വഴിയിലുടെ നിന്റെ കൈയും പിടിച്ചു നടകുന്നത് സ്വപനം കാണാന്‍ എന്തിന് നീ എന്നേ പടിപിച്ചു ?.................. എന്നാലും................................നിനക്ക് ഒന്നു ചിരികുകയെങ്ങിലും ചെയാം ആയിരുന്നു .
നീ എന്നില്‍ നിന്നു എത്ര കുടുതല്‍ അകന്നാലും ,അല്ലെങ്ങില്‍ അകലാന്‍ ശ്രമിച്ചാലും നീ എന്നെ കൂടുതല്‍ കൂടുതല്‍ ഒര്കുകയല്ലേ ?? എന്നും എനിക്ക് നിന്റെ സന്തോഷം ആണ് വലുത് അതുകൊണ്ട് ഞാന്‍ നിന്നെ ഒരിക്കലും വിഷമിപികുകയില്ല .
നമ്മള് എല്ലാ ആഴ്ചയിലും പോകാറുള്ള ആ പാര്കില് ഞാന്‍ ഇന്നലെ പോയി ...നീ ഇല്ലാതെ . അവിടെ ഞാന്‍ നിന്നെ പ്രദീഷിച്ചു പക്ഷെ ഞാന്‍ അവിടെ ഒരു ചിറക് ഒടിഞ്ഞ പ്രാവിനെ കണ്ടു ... ആ രംഗം എന്നെ കൂടുതല്‍ വിഷമിപിച്ചു ......കാരണം ഞാനും ആ പക്ഷിയും ഇപ്പോള്‍ തുല്യര്‍ അല്ലേ?? .പിന്നേ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ,,,, കുറച്ചു നിമിഷം ഞാന്‍ പഴയ ലോകത്ത് പോയി ... നീ എപ്പോഴും എന്റെ ബൈക്ക് യില്‍ കയറുമ്പോള്‍ ഷര്‍ട്ട് ന്റെ കോളറില്‍ പിടിച്ചു വലിക്കുനത് ഞാന്‍ ഓര്‍ത്തു ....... വലിച്ചു പക്ഷെ നീ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് കാരന് ആയിരുന്നു " എടുത്തുകൊണ്ടു പോടാ നിന്നു കിനാവ് കാണാതെ എന്നും പറഞ്ഞു " ....................
കൈകള്‍ വിട്ടു വിട പറഞ്ഞു പോകുന്നു നമ്മള് എങ്കിലും എനിക്ക് കരളേ നിന്നെ പിരിയാന്‍ മനസില്ല.. എന്റെ കൈ വിട്ടു നീ കണ്ണുനീരും തുടച്ചുകൊണ്ട് ,,, എന്നില്‍ നിന്നും ദൂരേക്ക് ഓടി പോയപ്പോള്‍ എന്നില്‍ നിന്നും എന്റെ പ്രാണന് വേര്‍പിരിയുന്നത് എനിക്ക് തോന്നി . അപ്പോള്‍ ഞാന്‍ നിന് പുറകെ ഓടി വരുന്നത് കണ്ട നീ എന്റെ അരുകില്‍ ഓടി എത്തി എന്റെ കൈ എടുത്തു നിന് ഹൃദയത്തോട് ചേര്‍ത്ത് എന്നോട് പറഞ്ഞില്ലേ നിനക്ക് എന്നെ പിരിയാന്‍ വയ്യ ഇങ്ങനെ അകലാന്‍ വേണ്ടി ആണോ നമ്മള് സ്നേഹിച്ചത് .. അപ്പോള്‍ ഞാന്‍ എന്റെ പ്രാണന് ആയ നിന്നെ വിഷപിച്ചു ,,, ഞാന്‍ പറഞ്ഞു വേണ്ട നമുക്ക് പിരിയാം , നിന്റെ നമ്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം . ജീവിതം എന്നാ പൂച്ചെടി നമുക്ക് ഓര്‍മകള്‍ കൊണ്ട് നാട്ടുനനച്ച്ച്ചു വളര്‍ത്താം ,അതിലെ പൂകള് എല്ലാം സ്നേഹ മലരുകള്‍ അക്കം അതില്‍ നമുക്ക് സുഗന്ധത്തിന് നന്മകള് നിറക്കാം ..
നീ പറഞ്ഞില്ലേ ഈ ഒരു ജന്മത്തില് നമുക്ക ഒരുമിക്കാന്‍ പറ്റിയിലെങ്ങിലും നമുക്ക അടുത്ത ജന്മങ്ങളില് നമുക്ക് ഒരുമിക്കാം . അതുവരെ എനികായി നീ കാത്തിരിക്കണം .....
Monday, June 23, 2008
ഒരു സാന്കല്പിക പ്രണയം
ഒരു സാന്കല്പിക പ്രണയം
എന്നും നിന്നെ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും .. എന്റെ ചുണ്ടുകള്‍ നിന്റെ കാതില്‍ ഉമ്മ വകുകയാണോ എന്ന്? ചില നേരം ഞാന്‍ ആലോചിക്കും നിന്റെ മൊബൈല്‍ ഫോണ്‍ എത്ര ഭാഗ്യവാന് ആണെന്ന്... എന്തെന്നാല്‍ അവന് നിന്റെ എത്ര ചുംബനങ്ങള്‍ ആണ് എട്ടു വാങ്ങുന്നത് , അവന് നിന്റെ കഴുത്തിലും ,കവിളും എല്ലാം എത്ര ചുംബനങ്ങള്‍ ആണ് തരുന്നത് .ചിലപ്പോള്‍ എനിക്ക് നിന്റെ മൊബൈല്‍ ഫോണ്‍ ആകാന്‍ തോന്നും ,സത്യത്തില്‍ എനിക്ക് അസ്സുയയാണ് .ചുണ്ടുകള്‍ കാതിനോട് കഥകള്‍ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും നമ്മള് ചിലപ്പോള്‍ വൈകും നേരങ്ങളില്‍ പൂകാറുള്ള ആ പാര്‍ക്ക് ,അവിടെ നിന്റെ കൈകളില്‍ കൈയും ചേര്‍ത്തു പിടിച്ചിരിക്കാന്‍ എന്ത് രസം ആണെന്നോ ....ആ മങ്ങിയ വെട്ടത്തില്‍ നടക്കുമ്പോള്‍ നിന്റെ കൈകളില്‍ കുടുതല്‍ മുറുകെ പിടിക്കാന്‍ തോന്നും ,,, നീ എന്നെ വിട്ടു ഒരിക്കലും അകലരുത് എന്ന് ഞാന്‍ ആശികും അപ്പോള്‍ .നിന്റെ കൈ വെള്ളയിലെ ചൂടും കൈ പുറത്തെ തണുപ്പും ചേരുമ്പോള്‍ എനിക്ക് നിനെ സ്വന്തം ആകാനുള്ള ആഗ്രഹം കൂടി വരും ,ഇങ്ങനെ മുട്ടുയുരുമി നടകുമ്പോള്‍ എനിക്ക് നിന്നെ ഒന്നു കെട്ടിപിടിക്കുവാന്‍ തോന്നുന്നു . കാറ്റില്‍ ഇങ്ങനെ പാറി പറക്കുന്ന നിന്റെ നീള് മുടികള്‍ ഓരോന്നായി പിടിച്ചു ഒതുകി വച്ചു മെല്ലെ നിന്നെ മാറോടു ചെര്തിരുതുവാന് എന്തൊരു രസം ആണ് ,നിന്റെ ശ്വാസം എന്റെ കവിളില്‍ തട്ടുമ്പോള്‍ പറയുവാന്‍ ആകാത്ത ഒരു സുഖം എനിക്ക് കിട്ടുന്നു .................................
ചില നേരം നമ്മള് പിണങ്ങിയിട്ട് കാണുമ്പോള്‍ നീ ഒരു ചെറു വിതുമ്പലോടെ എന്നി വന്നു നുള്ളി നോവികുമ്പോള് എനിക്ക് തോന്നും ഈ ലോകത്തില്‍ നമ്മള് രണ്ടു പേര് മാത്രമേ ഉള്ളു എന്ന് ,, ആ നേരം നിന്നെ കാണാന്‍ എന്ത് രസം ആണെന്നോ ,, ആകെ ചുവന്നു തുടുത്തു,, കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ,,ഒരു പാവം സുന്ദരി .അപ്പോള്‍ എനിക്ക് ചിരിവരും ഇന്നലെ പറഞ്ഞതു എല്ലാം എന്നേ മറന്നു എന്നും പറഞ്ഞുള്ള നിന്റെ നില്പ് കാണുമ്പോള്‍ ... എനിക്ക് എപ്പോളും നിന്റെ പിണക്കവും പരിഭവങ്ങളും ഇഷ്ടം ആണ് .
നീ ഒര്കുന്നുണ്ടോ നമ്മള് ആദ്യം കണ്ടുമുട്ടിയ ദിവസം? അന്ന് നിന്റെ മുഖം വല്ലാതെ പേടി ച്ചിരുന്നു ,, അതോ എനിക്ക് തോന്നിയത് ആകാം , അന്ന് നീ പറഞ്ഞില്ലേ നമ്മള് മുന്‍ ജന്മങ്ങളിലും ഇതു പോലെ കണ്ടിരുന്നു എന്ന് ,അപ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞില്ലേ അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു എന്ന് ..
നീ ഒന്നു ഓര്‍ത്തു നോകിയെ ഈ ഫോണ്‍ ഇല്ല എങ്കില്‍ നമ്മള് എങ്ങനെ അറിഞ്ഞേനെ ,, അന്ന് നിടി മിസ് കാള്‍ വന്നിലയിരുന്നെകില് നമ്മള് എങ്ങനെ കണ്ടു മുട്ടിയേനെ ,ചിലപ്പോള്‍ നമ്മള് പരസ്പരം അറിയുക പോലും ഇല്ലായിരുന്നു ... ചില സമയങ്ങളില്‍ ഞാന്‍ ഓര്‍ക്കും ഇത് ഒന്നും വേണ്ടായിരുന്നു എന്ന് , എന്ന് പറഞ്ഞു നീ എന്നോട് പിണങ്ങരുത് .
ചിലപ്പോള്‍ നമ്മള് ഒന്നിച്ചു നടകുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഒരു ചാറ്റല്‍ മഴ പെയ് തെന്കില് ,നമുക്കു രണ്ടു പേര്‍ക്കും കൂടെ നനഞ്ഞു നടക്കാം ,അല്ലെങ്കില്‍ നിന്റെ കുട കീഴില്‍ നിന്റെ തോളില്‍ കൈയിട്ടു നിന്നെ ചേര്‍ത്തു പിടിച്ചു പകുതി നനഞ്ഞു നടക്കാം , അപ്പോള്‍ ആ മഴക്കും എന്ത് സുഖം ആണെന്നോ ......... പറയുവാന്‍ പറ്റാത്ത ഒരു ഈണമാണ്.....അന്നേരം അതുവഴി വന്ന ഒരു വണ്ടി വെള്ളം തെര്രുപ്പിച്ചപ്പോള് നീ എന്നേ കെട്ടിപിടിച്ചു നിന്നത് നിനക്ക് ഓര്‍മയില്ലേ .... അന്നേരം ഞാന്‍ ആകെ നാണം കെട്ടുപോയി ,,എല്ലാവരും നമ്മളെ തന്നെ നോക്കുന്നു ...എന്തായാലും ഇത്രയും വേണ്ടായിരുന്നു ..
ആ ഐസ് ക്രീം പാര് ലരില്‍ ഇരിന്നു നമ്മള് ഐസ് ക്രീം കഴിക്കുമ്പോള്‍ ഐസ് നു ഒപ്പം എന്റെ പെര്സ്സും കാലീ ആകുന്നത് നീ അറിയുന്നുണ്ടോ ?എന്നാലും അതിന് ഒരു സുഖംഉണ്ട് ,, നിന്റെ പാദങ്ങള്‍ എന്റെ പദത്തിനോട് കഥകള്‍ പറയുമ്പോള്‍ എപ്പോളും ഇവിടെ വന്നിരുന്നു ഐസ് ക്രീം കഴിക്കുവാന്‍ തോന്നുന്നു ,നിന്റെ കൈ വിരലുകള്‍ പിടിച്ച് ഞോഡി ക്കുമ്പോള് നിന്റെ കണ്ണിന്റെ ഭാവം കാണാന്‍ എനിക്ക് വലിയ ഇഷ്ടം ആണ് ,ചിലപ്പോള്‍ നിന്റെ പട്ടു പോലുള്ള വിരലുകള്‍ ഞോ ഡി യുമ്പോള്‍ നീ വേദനയോടെ പുളയുന്നത് ഞാന്‍ അറിയുന്നുണ്ട്
എനിക്ക് എപ്പളും നിന്നെ വിളിച്ചുകൊണ്ടിരിക്കാം നിന്റെ ആ ശബ്ദം കേള്‍ക്കുന്നത് എനിക്ക് ഒരു സംഗീതം പോലെ ആണ് . നിന്നെ വിളിക്കുമ്പോള്‍ കിട്ടിയില്ലെങ്ങില് എനില്‍ ആകെ വട്ടുപിടിക്കുനതുപോലെ ,,എനിക്ക് അത് ഓര്‍ക്കാന്‍ പോലും വയ്യ എനിക്ക് അറിയില്ല എന്താണ് എനിക്ക് നിന്നോട് ഇത്ര ഭ്രാന്ത് ,ഏത് ആരാധനയോ? മിഥ്യയോ സത്യമോ ..... എന്തായാലും
ഞാന്‍ ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കും നമ്മള് പല ജന്മത്തില് കണ്ടുമുട്ടാന്‍ ആഗ്രഹിച്ചിട്ടും കാണാന്‍ കഴിയാത്ത ആത്മാക്കള്‍ ആയിരിക്കും ,അതാണ് നമ്മള്‍ക്ക് രണ്ടു പെര്കും ഇത്ര അടുപ്പം എന്തോ ഒരു ആകര്‍ഷണം ,, രണ്ടു ജീവനും ചേര്‍ന്നു ഒന്നായി തീര്നതുപോലെ , ഒന്നിന് മറ്റൊന്നിനെ വിട്ടുപോക്കാന് കഴിയുന്നില്ല ,,അതോ നമ്മള് പല ജന്മങ്ങള് സ്നേഹിച്ചു കൊതിതീരതവരോ? എന്തോ.............
ഞാന്‍ എന്‍ പ്രണയം കാറ്റു ആയി പറയുമ്പോള്‍ നീ മരചില്ലയായി അത് തലയാട്ടി സമ്മതിച്ചു ,ഞാന്‍ മഴയയപോള് നീ ഒഴുകും പുഴയായ നീ പൂവയപോള് ഞാന്‍ ചിത്രശലഭം ആയി അങ്ങനെ നമ്മള് പലതും ആയി ,കാറ്റിന് ആരോടാണ് പ്രണയം ,മരത്തിനോടോ? മരചില്ലയോടോ? പൂവിനോടോ ,പൂ മണം തിനോടോ അറിയില്ല ...........

Subscribe to:
Posts (Atom)
മുഖം
നിന്റെ ആ സുന്ദരമായ മുഖം ഒന്നുകൂടി കാണുവാന്‍ പറ്റിയെങ്ങില്‍ എന്ന് ഞാന്‍ എപ്പോളും ആഗ്രഹിക്കുമായിരുന്നു . പലപ്പോഴും , പല സ്ഥലത്ത...
-
നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്റെ ഓര്‍മ്മകള്‍ എന്നും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആയിരുന്നു .ദൈവം ഭുമിയില്‍ സൃഷ്ടിച്ച ഏറ്റ...
-
ഒരു സാന്കല്പിക പ്രണയം എന്നും നിന്നെ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും .. എന്റെ ചുണ്ടുകള്‍ നിന്റെ കാതില്‍ ഉമ്മ വകുകയാണോ എന്ന്? ചില നേര...