നിന്റെ ആ സുന്ദരമായ മുഖം ഒന്നുകൂടി കാണുവാന്‍ പറ്റിയെങ്ങില്‍ എന്ന് ഞാന്‍ എപ്പോളും ആഗ്രഹിക്കുമായിരുന്നു . പലപ്പോഴും , പല സ്ഥലത്തും ഞാന്‍ നിന്റെ മുഖം അന്വേഷിച്ചിരുന്നു ആള്‍കൂട്ടത്തില്‍ എവിടെ എങ്ങിലും ഒന്നു നിന്നെ കാണാന്‍ കഴിഞ്ഞെങ്ങില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു , പ്രതിഷിച്ചിരുന്നു . പക്ഷെ നിന്നെ എങ്ങും ഞാന്‍ കണ്ടില്ല.....