ഓര്‍മ്മ കള്‍ എല്ലാം നമുക്ക് ഓര്‍ക്കാന്‍ പറ്റിലെങ്കിലും, ചില ഓര്‍മ്മകള്‍ നമ്മുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല ,എത്ര മറന്നാലും അത് നമ്മളെ തേടി എത്തും , ഒരു ചെമ്പനീര്‍ പൂവ് എടുത്ത് എന്റെ ഹൃദയത്തോട് ചേര്ത്തു പിടിച്ചു ആ ചാറ്റല്‍ മഴയില്‍ ഞാന്‍ നിന്നെ കാണാന്‍ വന്നു. ഞാന്‍ മഴ നനഞ്ഞു ആകെ കുതിര്നിരുന്നു , നിന്നെ ഒന്നു കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി ഒഴുകന്ന്പോലെ എനിക്ക് തോന്നി ,പക്ഷേ നീ അപ്പോള്‍ എന്‍ അരുകില്‍ വരാതെ ആ ജനല്‍ കമ്പി യില്‍ പിടിച്ചു നിന്നു , അപ്പോള്‍ നിന്‍ മുഖത്ത് ഒരു വല്ലാത്ത ഭാവം ആയിരുന്നു , എനിക്ക് അറിയാം നിനക്ക് എന്നോട് സ്നേഹം ഒണ്ടു എന്ന് അത് നിന്റെ ജീവനെകാള്‍ ജീവന്‍ ആണെന്നും എനിക്ക് അറിയാം . എങ്കിലും നീ ഒന്നു ചിരികുകയെങ്ങിലും ചെയ്തെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു . അതോ നീയും എന്നോട് പിണങ്ങിയോ ???അതോ നീ എല്ലാവരുടെയും മുന്നില്‍ പിണക്കം അഭിനയിക്കുകയാണോ? എന്റെ ഹൃദയം പറിച്എടുതിട്ടു നീ എന്റെ വേദന കാണുമ്പോള്‍ എന്നെ പരിഹസിച്ചു ചിരികുകയാണോ ??.ഞാന്‍ കാണുന്ന സ്വപനങ്ങള്‍ എല്ലാം നീ ആയിരുന്നു .എന്റെ ഓരോശ്വാസവും നീ ആയിരുന്നു .ഇപ്പോള്‍ പിരിയാന്‍ വേണ്ടി ആണെങ്കില്‍ എന്തിന് നമ്മള്‍ ഇത്ര അടുത്തു ,എന്ത...